Tuesday, February 3, 2015

പത്താമത് വിബ്ജിയോര്‍ അന്തര്‍ദേശീയ ചലച്ചിത്ര മേള I 2015 ഫെബ്രുവരി 16- 21 വരെ I കേരള സംഗീത നാടക അക്കാദമി, തൃശ്ശൂര്‍.


പത്താമത് വിബ്ജിയോര്‍ അന്തര്‍ദേശീയ ചലച്ചിത്ര മേള. 
2015 ഫെബ്രുവരി 16- 21 വരെ, 
കേരള സംഗീത നാടക അക്കാദമി, തൃശ്ശൂര്‍

ഡോക്യുമെന്ററികള്‍ I ചെറു ചലച്ചിത്രങ്ങള്‍ I സംഗീത ആല്‍ബങ്ങള്‍ I 
പരീക്ഷണ ചിത്രങ്ങള്‍ I അനിമേഷന്‍ ചിത്രങ്ങള്‍ I  ചില്‍ഡ്രന്‍ ഫോക്കസ് I സ്റ്റുഡെന്റ് ഡോക്സ്. 

വിബ്ജിയോര്‍ 2015- മുഖ്യ പ്രതിപാദ്യ വിഷയം: "ഹരിത അതിജീവനം"

'ശരത് അനുസ്മരണ പ്രഭാഷണം'
16 ഫെബ്രുവരി 2015 നു വൈകീട്ട് 5.30 നു 
കേരള സാഹിത്യ അക്കാദമി ഹാളില്‍ (തൃശ്ശൂര്‍)
പ്രാസംഗികന്‍: പാബ്ളോ സൊളോണ്‍ റൊമേരിയ 
എക്സി. ഡയറക്ടര്‍, ഫോക്കസ് ഓണ്‍ ഗ്ളോബല്‍ സൗത്ത്, ബാങ്കോക്ക്
വിഷയം: "ഹരിത അതിജീവനം"

'വിബ്ജിയോര്‍ പാക്കേജ് 2015'
നാഷണല്‍ റെട്രോസ്പെക്ടീവ്: അല്‍ത്താഫ് മാസിദ് (ആസ്സാം)
ഇന്റര്‍നാഷണല്‍ റെട്രോസ്പെക്ടീവ്: ഫൗസിയാ ഖാന്‍(ബംഗ്ളാദേശ്)
കേരള സ്പെക്ട്രം വിഭാഗം I ദേശീയ അന്തര്‍ദേശീയ വിഭാഗം I ഫെസ്റ്റിവല്‍ ഡയറക്ടേഴ്സ് പാക്കേജ് I കണ്‍ട്രി ഫോക്കസ് I ഫോക്കസ് ഓഫ് ദ ഇയര്‍ പാക്കേജ് I സ്റ്റുഡെന്റ് ഡോക്സ്

മീറ്റ് ദ ഡയറക്ടര്‍ I ശരത് അനുസ്മരണ പ്രഭാഷണം I വിബ്ജിയോര്‍ ക്യാമ്പെയിന്‍ 2015- "ലാന്റ് റൈറ്റ്സ്" I മിനി കോണ്‍ഫെറന്‍സുകള്‍ I മീഡിയ എക്സിബിഷന്‍ I പ്രദര്‍ശനങ്ങള്‍ I  നൃത്ത നൃത്യങ്ങള്‍ I പ്രതിരോധങ്ങളുടെ സംഗീതം I സാംസ്കാരിക രാവ്. 

ഏവര്‍ക്കും സ്വാഗതം. 
സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കുമല്ലോ.
ഡെലഗേറ്റ് പാസ്സുകള്‍ ഓണ്‍ലൈനിലും (ലിങ്ക്:
http://vibgyorfilm.org/Participation-Delegates.php) കിഴക്കേ കോട്ട സണ്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന വിബ്ജിയോര്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. 

ഡെലഗേറ്റ് പാസ്സ്: 100 രൂപ
സ്റ്റുഡെന്റ് പാസ്സ്: 50 രൂപ
ഡെലഗേറ്റ് ഗ്രീന്‍  ഫാമിലി പാസ്സ്: 1000 രൂപ

ഡെലഗേറ്റ് പാസ്സുകള്‍ക്കും വിശദ വിവരങ്ങള്‍ക്കും താഴെക്കാണുന്ന നമ്പറില്‍ ബന്ധപ്പെടുമല്ലോ: 9809477058/ 9447000830.

വിബ്ജിയോറിനെക്കുറിച്ച് കൂടുതലറിയാന്‍ ഞങ്ങളുടെ വെബ്സൈറ്റ്

ഫേസ്ബുക്ക് പേജ് എന്നിവ സന്ദര്‍ശിക്കുക.
വെബ്സൈറ്റ് : http://vibgyorfilm.org/ , 
ഫേസ്ബുക്ക് പേജ്: https://www.facebook.com/vibgyorfilm